Surprise Me!

മധുവിന്റെ ദാരുണമായ ജീവിതകഥകൾ | Oneindia Malayalam

2018-02-26 11 Dailymotion

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു സ്കൂള്‍ പഠനകാലത്ത് മിടുക്കനായ വിദ്യാര്‍ഥിയായിരുന്നെന്ന് ബന്ധുക്കള്‍. പ്രണയെനെരാശ്യവും അപ്രതീക്ഷിതമായി പഠനം അവസാനിപ്പിക്കേണ്ടിവന്നതുമാണ് മധുവിന്റെ ജീവിതം തകര്‍ത്തത്. പിതാവ് മല്ലന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നതോടെ പഠനം അവസാനിപ്പിച്ചു. <br />Tribal Youth Madhu's history and how he become mentally unstable

Buy Now on CodeCanyon